വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.

സംശയനിവാരണം :
വിവാഹ പൊരുത്തം നോക്കുമ്പോൾ നക്ഷത്ര വേദ പൊരുത്തം നോക്കാറുണ്ടല്ലോ. വേദങ്ങൾ ഉള്ള നക്ഷത്രങ്ങൾ ഏതൊക്കെയാണ്. വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.
ഹരി ഓം.
വിവാഹ പൊരുത്ത പരിശോധനയിൽ നക്ഷത്ര പൊരുത്തം നോക്കുമ്പോൾ പ്രധാനമായും വേദപ്പൊരുത്തം ഉണ്ടോ എന്നാണു.
വേദമുള്ള നക്ഷത്രങ്ങള്‍
അശ്വതി – തൃക്കേട്ട
ഭരണി – അനിഴം
തിരുവോണം – തിരുവാതിര
വിശാഖം – കാര്‍ത്തിക
ചോതി – രോഹിണി
മൂലം – ആയില്യം
മകം – രേവതി
പൂയ്യം – പൂരാടം
പുണര്‍തം – ഉത്രാടം
ഉത്രട്ടാത – പൂരം
അത്തം – ചതയം
പൂരുരുട്ടാതി – ഉത്രം
മേല്‍ എഴുതിയ ഈരണ്ട് നക്ഷത്രങ്ങള്‍ക്കു തമ്മിലും
അവിട്ടം – മകീര്യം – ചിത്ര
എന്നീ മൂന്ന് നക്ഷത്രങ്ങള്‍ക്കു തമ്മിലും, വേധമുണ്ട്, വേധ മുള്ള ആ നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീപുരുഷന്മാര്‍ തമ്മില്‍ നടത്തുന്ന വിവാഹം അശുഭപ്രദമാകുന്നു.
ഹരി ഓം

Comments

  1. വേദം എന്നത് പൊരുത്തമല്ല ദോഷമാണ്.. ആ ദോഷം എന്താണ് എന്നാണ് വിശദമാക്കേണ്ടത്... ചുമ്മാ അശുഭ പ്രദമാണ് എന്നു പറഞ്ഞാൽ മാത്രം പോരാ എന്താണ് ദോഷം എന്ന് കൂടി പറയണം..

    ReplyDelete
  2. വദം അല്ല vedam means അറിവ്
    വേധം ആണ്,ആയുധം,എന്നർത്ഥം
    ഗ്രഹങ്ങളുടെ വികിരണവുമായി ബന്ധപ്പെടുത്തിയാണ് ശത്രു മിത്രം എന്നീ ചിന്തകൾ

    ഉദാ...rohini atham thiruvonam
    Chandran aanu lord

    Thuruvathira.chothi .chathayam
    Rahu aanu.lord
    In purana the story of mohini amruthu

    Chabdtan rahuvinu sathru annu kanam
    Here moon is our. Nearest planet .earths satelite
    Moon influences mind
    Rahu is not a plznet it is a shade only

    Athonal moon and rahu..enemy
    So
    Rohinik swathy vedham
    Athathonu.chsthayam
    Vedham
    Thiruvonathonu
    Thiruvathira

    Vedham

    Iniyum details und

    ReplyDelete
  3. വേദം എന്ന് വായിക്കുക

    ReplyDelete

Post a Comment