നിര്‍ഭാഗ്യയോഗം ജാതകത്തില്‍

നിര്‍ഭാഗ്യയോഗം ജാതകത്തില്‍
നിര്‍ദ്ധനയോഗം, ദുര്യോഗം ഇവപോലെതന്നെയാണു നിര്‍ഭാഗ്യയോഗം.
എല്ലാ രംഗത്തും ഒരു നിര്‍ഭാഗ്യാവസ്ഥ.
ജാതകത്തില്‍ ഒമ്പതാം ഭാവാധിപന്‍ പാപഗ്രങ്ങളുടെ യോഗദ്റ്‍ഷ്ടികളോടുകൂടി അനിഷ്ടസ്ഥാനങ്ങളായ ആറു, എട്ട്‌, പന്ത്രണ്ട്‌ ഭാവങ്ങളില്‍ നിന്നാല്‍ അത്‌ നിര്‍ഭാഗ്യയോഗമാണു. ഒന്‍പതാം ഭാവാധിപനും, ഒമ്പതാം ഭാവത്തിലും ശുഭഗ്രങ്ങളുടെ യോഗ ദ്റ്‍ഷ്ടികളും ഇല്ലാതിരുന്നാലും ഭാഗ്യദോഷമായിരിക്കും ഫലം.
പലകാര്യങ്ങളും തലവരയെത്തി കുലതൊടാതെ മടങ്ങിവരുന്ന അവസ്ഥ, പിതവില്‍ നിന്ന് എത്രസ്വത്തുകിട്ടിയാലും അതൊക്കെ നശിച്ചുപോവുക, പൂറ്‍വിക സ്വത്ത്‌ അന്യാധീനപെട്ടുപോവുക, ഈശ്വരാധീനമില്ലായ്മ ഇതൊക്കെ സംഭവിക്കാം.

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.