ദശമഹാദേവീ ഗായത്രിയും ഫലസിദ്ധിയും
ദശമഹാദേവീ ഗായത്രിയും ഫലസിദ്ധിയും
(ഓരോ ഗായത്രിയും 11 തവണ വീതം പ്രഭാതവേളയിലോ സന്ധ്യക്കൊ ജപിക്കുക )
1. ശ്രീ കാളീ ഗായത്രി
(ആരോഗ്യ വർദ്ധനയ്ക്ക് )
(ആരോഗ്യ വർദ്ധനയ്ക്ക് )
ഓം കാളികായൈ വിദ്മഹേ
ശ്മശാന വാസിന്യൈ ധീമഹി
തന്നോ ഘോരപ്രചോദയാത്
ശ്മശാന വാസിന്യൈ ധീമഹി
തന്നോ ഘോരപ്രചോദയാത്
2. ശ്രീ താരാഗായത്രി
(ലക്ഷ്യപ്രാപ്തിക്ക് )
(ലക്ഷ്യപ്രാപ്തിക്ക് )
ഓം താരായൈ വിദ്മഹേ
ഉഗ്രതാരായൈ ധീമഹി
തന്നോ ദേവി പ്രചോദയാത്
ഉഗ്രതാരായൈ ധീമഹി
തന്നോ ദേവി പ്രചോദയാത്
3.ശ്രീ വിദ്യാഗായത്രി
(ലോകക്ഷേമം, ധർമ്മമാർഗ്ഗ സഞ്ചാരം)
(ലോകക്ഷേമം, ധർമ്മമാർഗ്ഗ സഞ്ചാരം)
ഓം ശ്രീ മഹാവ്യൈ ച വിദ്മഹേ
സർവ്വശക്തയേ ച ധീമഹി
തന്നോ വിദ്യാപ്രചോദയാത്
സർവ്വശക്തയേ ച ധീമഹി
തന്നോ വിദ്യാപ്രചോദയാത്
4. ശ്രീ ഭുവനേശ്വരി ഗായത്രി
( വാക്സമ്പത്ത്, കവിത്വം,സാഹിത്യവാസന)
( വാക്സമ്പത്ത്, കവിത്വം,സാഹിത്യവാസന)
ഓം നാരായണ്യൈ വിദ്മഹേ
ഭുവനേശ്വര്യൈ ധീമഹി
തന്നോ ദേവീ പ്രചോദയാത്
ഭുവനേശ്വര്യൈ ധീമഹി
തന്നോ ദേവീ പ്രചോദയാത്
5. ശ്രീ ത്രിപുരാ ഭൈരവീ ഗായത്രി
(ഭയം അകലാനും ശത്രുക്ഷയത്തിനും)
(ഭയം അകലാനും ശത്രുക്ഷയത്തിനും)
ഓം ശ്രീ ത്രിപുരായൈ ച വിദ്മഹേ
ഭൈരവ്യേ ച ധീമഹി
തന്നോ ദേവി പ്രചോദയാത്
ഭൈരവ്യേ ച ധീമഹി
തന്നോ ദേവി പ്രചോദയാത്
6. ഛിന്നമസ്താ ഗായത്രി
(ദുഷ്ടശക്തികളെ അകറ്റാൻ, ബാധകളകലാൻ)
(ദുഷ്ടശക്തികളെ അകറ്റാൻ, ബാധകളകലാൻ)
ഓം വൈരോശിന്യൈ ച വിദ്മഹേ
ഛിന്നമസ്തായ ച ധീമഹി
തന്നോ ദേവി പ്രചോദയാത്
ഛിന്നമസ്തായ ച ധീമഹി
തന്നോ ദേവി പ്രചോദയാത്
7. ശ്രീ ധൂമാവതി ഗായത്രി
(ദുഖങ്ങളും മനോവിഷമങ്ങളുമകലാൻ)
(ദുഖങ്ങളും മനോവിഷമങ്ങളുമകലാൻ)
ഓം ധൂമാവത്യൈ ച വിദ്മഹേ
സംഹാരിണ്യൈ ച ധീമഹി
തന്നോ ധൂമഃപ്രചോദയാത്
സംഹാരിണ്യൈ ച ധീമഹി
തന്നോ ധൂമഃപ്രചോദയാത്
8. ശ്രീ ബഗളാമുഖീ ഗായത്രി
(സർവ്വ കാര്യ വിജയത്തിനും)
(സർവ്വ കാര്യ വിജയത്തിനും)
ഓം ബഗളാമുഖ്യൈ ച വിദ്മഹേ
സ്തംഭിന്യൈ ച ധീമഹി
തന്നോ ദേവീ പ്രചോദയാത്
സ്തംഭിന്യൈ ച ധീമഹി
തന്നോ ദേവീ പ്രചോദയാത്
9. ശ്രീ രാജമാതംഗി ഗായത്രി
(യോഗസിദ്ധിക്കും രാജയോഗത്തിനും)
(യോഗസിദ്ധിക്കും രാജയോഗത്തിനും)
ഓം സുഖപ്രിയായൈ ച വിദ്നഹേ
കാമേശ്വര്യൈ ച ധീമഹി
തന്നോ ശ്യാമപ്രചോദയാത്
കാമേശ്വര്യൈ ച ധീമഹി
തന്നോ ശ്യാമപ്രചോദയാത്
10. ശ്രീകമലാത്മികാ ഗായത്രി
(ദാരിദ്യം അകലാൻ, രോഗശാന്തി, കടബാധ്യത തീരാൻ)
(ദാരിദ്യം അകലാൻ, രോഗശാന്തി, കടബാധ്യത തീരാൻ)
ഓം മഹാദേവ്യൈ ച വിദ്മഹേ
വിഷ്ണുപത്ന്യൈ ച ധീമഹി
തന്നോ ലക്ഷ്മി പ്രചോദയാത്
വിഷ്ണുപത്ന്യൈ ച ധീമഹി
തന്നോ ലക്ഷ്മി പ്രചോദയാത്
Comments
Post a Comment