ത്രികോണാധിപത്യം
ഒരു ജാതകത്തിൽ ത്രികോണാധിപത്യം എന്നു പറയുന്നത് ലഗ്നാൽ 5, 9 ഭാവങ്ങളാണു.
ത്രികോണാഭാവാധിപന്മാർ ശുഭഗ്രഹമായാലും പാപഗ്രമായാലും എപ്പോഴും ശുഭഫലങ്ങളേ ചെയ്യുകയുള്ളു. ഈ ഗ്രഹങ്ങൾക്ക് ശത്രുമിത്രഭേദങ്ങൾ ഉണ്ടായിരിക്കില്ല. മാത്രമല്ല ഇവർ യോഗകാരകരുമാണു. ഈ ഗ്രഹങ്ങളുടെ ദശാപഹാരകാലങ്ങളിൽ ശുബഫലം ചെയ്യും. ഒരു ത്രികോണാധിപനോട് മറ്റൊരു ത്രികോണാധിപൻ ചേർന്നാൽ ഫലം ഇരട്ടിക്കും.
ഹരി ഓം
Comments
Post a Comment