ശ്രീമഹാഗണപതി മന്ത്രം.
മനോദു:ഖം അകലാനും സര്‍വ്വ്വകാര്യ സിദ്ധിക്കുമായി ഒരു വിശിഷ്ടമായ ശ്രീമഹാഗണപതി മന്ത്രം.
ഈ മന്ത്രം ശ്രീമഹാഗണപതിയുടെ ഷോഡശരൂപങ്ങളെ പ്രകീര്‍ത്തിക്കുന്നതാണു. ഈ മന്ത്രം ദിവസവും പ്രഭാതവേളയിലും സന്ധ്യാസമയത്തും വിഘ്നേശ്വരനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ചൊല്ലുക.
ഈ മന്ത്രം ശ്രീമഹാഗണപതിയുടെ ഷോഡശരൂപങ്ങളെ പ്രകീര്‍ത്തിക്കുന്നതാണു. ഈ മന്ത്രം ദിവസവും പ്രഭാതവേളയിലും സന്ധ്യാസമയത്തും വിഘ്നേശ്വരനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ചൊല്ലുക.
ഓം ഭക്തി ഗണപതയേ നമ:
ഓം ദ്വിജ ഗണപതയേ നമ:
ഓം ത്രയക്ഷര ഗണപതയേ നമ:
ഓം ഊര്‍ദ്ധ്വ ഗണപതയേ നമ:
ഓം ഏകദന്ത ഗണപതയേ നമ:
ഓം ഏകാക്ഷര ഗണപതയേ നമ:
ഓം ഹരീദ്ര ഗണപതയേ നമ:
ഓം ഹേരംഭ ഗണപതയേ നമ:
ഓം ലക്ഷ്മീ ഗണപതയേ നമ:
ഓം മഹാഗണപതയേ നമ:
ഓം ന്റ്‍ത്ത ഗണപതയേ നമ:
ഓം ക്ഷിപ്രപ്രസാദ ഗണപതയേ നമ:
ഓം സ്റ്‍ഷ്ടി ഗണപതയേ നമ:
ഓം വിജയ ഗണപതയേ നമ:
ഓം തരുണ ഗണപതയേ നമ:
ഓം ഉഛിഷ്ട ഗണപതയേ നമ:
ഓം ദ്വിജ ഗണപതയേ നമ:
ഓം ത്രയക്ഷര ഗണപതയേ നമ:
ഓം ഊര്‍ദ്ധ്വ ഗണപതയേ നമ:
ഓം ഏകദന്ത ഗണപതയേ നമ:
ഓം ഏകാക്ഷര ഗണപതയേ നമ:
ഓം ഹരീദ്ര ഗണപതയേ നമ:
ഓം ഹേരംഭ ഗണപതയേ നമ:
ഓം ലക്ഷ്മീ ഗണപതയേ നമ:
ഓം മഹാഗണപതയേ നമ:
ഓം ന്റ്‍ത്ത ഗണപതയേ നമ:
ഓം ക്ഷിപ്രപ്രസാദ ഗണപതയേ നമ:
ഓം സ്റ്‍ഷ്ടി ഗണപതയേ നമ:
ഓം വിജയ ഗണപതയേ നമ:
ഓം തരുണ ഗണപതയേ നമ:
ഓം ഉഛിഷ്ട ഗണപതയേ നമ:
ഹരി ഓം

Comments
Post a Comment