ശ്രീരാമമാലമന്ത്രവും ഫലവും

ആചാര്യ ജി നമസ്തേ, ശ്രീരാമമാലമന്ത്രവും ഫലവും പറഞ്ഞുതരാമോ?
ഹരി ഓം.
ഓം നമോ ഭഗവതേ രഘുനന്ദനായ
രക്ഷൗഘവിനാശനായ രിപു ചോരവ്യാഘ്ര
കൃമികീടപതം ഗാദി ദുഷ്ടസത്വവിനാശനായ
മധുരപ്രസന്നവദനാമിത തേജസേ
വീരായ രാമായ വിഷ്ണവേ നമഃ
ഈ മന്ത്രം 14 തവണ നിത്യവും ജപിക്കുന്നത്‌ പ്രത്യേകിച്ച്‌ ബുധനാഷ്ച ദിവസങ്ങളിൽ ചൊല്ലുന്നത്‌ ശ്രേയസ്കരമാണു. ഫലം: ശത്രുജയം, നല്ലസന്താനഭാഗ്യം, ആരോഗ്യം, ധനം, ഭൂമിലാഭം, പശുക്കൾ മുതലായവ വർദ്ധിക്കും.
ശ്രീരാമചന്ദ്രായ നമഃ

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.