രാഹുവിന്റെ പ്രത്യേകതകൾ:
രാഹുവിന്റെ പ്രത്യേകതകൾ:
മേടം മുതൽ കന്നിവരെയുള്ള ആറുരാശികളിൽ ഒന്നിലാണു രാഹു നിൽക്കുന്നതെങ്കിൽ ആ രാഹു ആ ജാതകനു ശുഭഫലങ്ങളാണു നൽകുക.
കേന്ദ്രാധിപത്യമുള്ള ഏതെങ്കിലും ഗ്രഹത്തോട് ചേർന്ന് രാഹു 5, 9 എന്നീ ത്രികോണ ഭാവങ്ങളിൽ നിന്നാൽ ആ രാഹു വലിയ യോഗകാരകനാണു.
ലഗ്നാൽ 10 ആം ഭാവത്തിൽ നിൽക്കുന്ന രാഹു അതിബലവാനും ഗുണവാനുമാണു.
അതുപോലെ ഏതെങ്കിലും ത്രികോണാധിപനോട് ചേർന്ന് രാഹു കേന്ദ്രഭാവങ്ങളിൽ നിന്നാലും ആ രാഹു ആ ജാതകനു യോഗകാരകനാണു.
മേടം, ഇടവം, കർക്കിടകം, കന്നി, വൃശ്ചികം എന്നീ രാശികളിൽ നിൽക്കുന്ന രാഹു പ്രത്യേക ബലവാനാണു. ശുഭഫലദായകനുമാണു.
Comments
Post a Comment