വനദുർഗ്ഗാമന്ത്രമാണു. മന്ത്രം:
ഹരി ഓം. ധാരാളം അംഗങ്ങൾ മന്ത്രങ്ങൾ ആവശ്യപെട്ടിട്ടുണ്ട്. അവർ അറിയാൻ വേണ്ടി ഓരോ ദിവസവും ഓരോ മന്ത്രം വെച്ച് പോസ്റ്റു ചെയ്യുന്നു. ആചാര്യൻ വീണ്ടും ആവർത്തിച്ചു പറയുന്നു. ഗുരു ഉപദേശംകൊണ്ടു മാത്രമെ ജപിക്കാവൂ.
ഇന്ന് ആചര്യൻ ഇവിടെ പറയുന്നത് വനദുർഗ്ഗാമന്ത്രമാണു.
മന്ത്രം:
ആരണ്യക ഋഷിഃ അത്യുനുഷ്ടുപ് ഛന്ദഃ വനദുർഗ്ഗാ ദേവതാ
ഓം ഹ്രീം ദും ഉത്തിഷ്ഠാ പുരുഷുകീം
സ്വാഭീഷിഭയം മേ
സമുപസ്ഥിതം യദിശക്യമശക്യം
ഹും ദും ദുർഗ്ഗേ ഭഗവതീ ശമയസ്വാഹ
സ്വാഭീഷിഭയം മേ
സമുപസ്ഥിതം യദിശക്യമശക്യം
ഹും ദും ദുർഗ്ഗേ ഭഗവതീ ശമയസ്വാഹ
ഫലം: ശത്രുനാശം
Comments
Post a Comment