ഒട്ടിസം ബാധിച്ച നൂറോളം നൂറോളം കുട്ടികളെ കണ്ടെത്തി

ഒട്ടിസം ബാധിച്ച നൂറോളം നൂറോളം കുട്ടികളെ കണ്ടെത്തി  അവരുടെ ജാതകങ്ങൾ ഒരു പഠനത്തിനു വിധേയമാക്കി.
ഇതിൽ 82 ജാതകങ്ങളിലും ഒട്ടിസ രോഗലക്ഷണങ്ങൾ വളരെ വ്യക്തമായി കണ്ടു എന്നുള്ളതാണു സത്യം.
ജാതകത്തിൽ അഞ്ചാംഭാവത്തിൽ ശനിയും കുജനും നിന്നാൽ അത്‌ ഒട്ടിസമെന്ന രോഗലക്ഷണമാണു. അതുപോലെ സൂര്യനും, ശനിയും, ചൊവ്വയും അഞ്ചിൽ നിൽക്കുന്നതും ഒട്ടിസ രോഗത്തെ സൂചിപ്പിക്കുന്നതാണു.
ബുധനു മൗഡ്യവും, അഞ്ചാം ഭാവത്തിനും, അഞ്ചാം ഭാവാധിപനും ബലഹീനതയും 5 ൽ ക്ഷീണചന്ദ്രനും, ഗുളികനും കൂടി നിന്നാലും ബുദ്ധിമാന്ധ്യമാണു.
ലഗ്നത്തിൽ വ്യാഴം, കുജൻ 7 ൽ നിൽക്കുക
ലഗനത്തിൽ ശനിയും, കുജൻ 5 ലോ, 7 ലോ, 9 ലോ നിൽക്കുക
ശനിൻ12 ൽ ബലഹീനനായ ചന്ദ്രനോട്‌ യോഗം ചെയ്ത്‌ നിൽക്കുക
5 ൽ ക്ഷീണചന്ദ്രനും ഗുളികനും ചേർന്ന് നിൽക്കുകയും ഇവിടേക്ക്‌ പാപഗ്രഹ വീക്ഷണവും ഉണ്ടെങ്കിൽ ഇതൊക്കയും സൂചിപ്പിക്കുന്നത്‌ ആ ജാതകനു ബുദ്ധിമാന്ധ്യം ഉണ്ടെന്നാണു.
ശാസ്ത്രങ്ങളിൽ കാണുന്നതുമാത്രമല്ല പ്രത്യക്ഷ അനുഭാമാണു ഈ പോസ്റ്റിനു പ്രമാണം.
ഹരി ഓം

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.