ഓരോരോ ശുഭകർമ്മങ്ങൾക്കും വ്യത്യസ്ഥങ്ങളായ മുഹൂർത്തങ്ങളാണ്

ജ്യോതിഷത്തിൽ പറഞ്ഞിരിക്കുന്നത് .. മുഹൂർത്തം കൂടാതെ ഒന്നുംതന്നെ സംഭവിക്കുന്നില്ല
.
പൊതുവെ പറയുകയാണെങ്കിൽ ശുഭകർമ്മങ്ങൾക്കെല്ലാം താഴെപറയുന്ന സമയം ഒഴിവാക്കണം

1 - സൂര്യഗ്രഹണം ചന്ദ്രഗ്രഹണം ഇവയുണ്ടായാൽ 3 ദിവസത്തേക്ക് ശുഭകർമ്മം പാടില്ല
2 - ഗുളികൻ ഉദിക്കുന്ന രാശി സമയം
3 - ചന്ദ്രൻ 6 , 8 , 12 ഭാവങ്ങളിൽ വരുന്ന രാശി മുഹൂർത്തം .
4 - പാപഗ്രഹം നിൽക്കുന്ന രാശി മുഹൂർത്തം
5 - ഗണ്ഡാന്തനക്ഷത്രങ്ങൾ

7 - അഷ്ടമിതിഥി ( കറുത്തപക്ഷഅഷ്ടമി വിവാഹത്തിനു ശുഭം )
8 - ചതുർഥി , നവമി , ചതുർദ്ദശി തിഥികൾ
9 - കർത്താവിൻറെ നക്ഷത്ര പാദത്തിൻറെ 88 - ആം പാദവും , 108 - ആം പാദവും നക്ഷത്രങ്ങൾ

10 - ജന്മക്കൂറിൻറെ 8 - ആം കൂറിൽ വരുന്ന നക്ഷത്രങ്ങൾ
11 - ജന്മക്കൂറിൻറെ 8 - ആം രാശി മുഹൂർത്തം
12 - രാശി ഗണ്ഡാന്തവും വളരെ അപൂർവ്വമായി മുഹൂർത്തത്തിൽ ഒഴിവാക്കാറുണ്ട് -- മേടം , ചിങ്ങം , ധനു രാശികളുടെ ആദ്യത്തെ 24 മിനിട്ടും , കർക്കിടകം , വൃശ്ചികം ,മീനം രാശികളുടെ അവസാനത്തെ 24 മിനുട്ടും
എല്ലാ ശുഭകർമ്മങ്ങളും ഒഴിവാക്കണമെന്നാണു മുഹൂർത്തവിധി.

Comments
Post a Comment