മരണം പകലോ രാത്രിയോ?
മരണം പകലോ രാത്രിയോ?
ഒരു ജാതകം കണ്ടാൽ ആ ജാതകന്റെ മരണം പകലാണോ രാത്രിയിലാണോ എന്ന് അറിയാൻ സാധിക്കും.
അതായത് പകൽ വളരെ ബലമുള്ള രാശി ലഗ്നമായി ജനിച്ചാൽ ആ ജാതകന്റെ മരണം രാത്രിയിലായിരിക്കും സംഭവിക്കുക.
രാത്രി വളരെ ബലമുള്ള രാശി ലഗ്നമായി ജനിച്ചാൽ പകലായിരിക്കും മരണം നടക്കുക.
Comments
Post a Comment