പാപഗ്രഹം

പാപഗ്രഹങ്ങളില്‍ ഏറ്റവും വലിയ പാപഗ്രഹം ശനിയാണു. ശനി നല്‍കുന്ന പാപഫലം പൂര്‍ണ്ണമായിരിക്കും. ശനി കഴിഞ്ഞാല്‍ പിന്നെ പാപത്വം ഏറെയുള്ള ഗ്രഹം കുജനാണു. കുജനു മുക്കാല്‍ ബലമുണ്ട്‌. സൂര്യനും പാപഗ്രഹമാണു. സൂര്യനു അരബലമാണുള്ളത്‌. പാപഗ്രഹങ്ങള്‍ക്ക്‌ ഉച്ച സ്വക്ഷേത്ര സ്ഥിതി കൈവന്നാലും കേന്ദ്രതികോണസ്ഥിതി കൈവന്നാലും പാപഫലം കുറഞ്ഞ്‌ ശുഭ ഫലങ്ങള്‍ നല്‍കുന്ന ഗ്രഹങ്ങളായി മാറുകയും ചെയ്യും. ഹരി ഓം.

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.